ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ശുചിത്വം

20:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നിത്യജീവിതത്തിൽ നാം പാലിക്കേണ്ട ഒന്നാണ് ശുചിത്വം.അത് നമ്മുടെ ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിരിക്കേണ്ട പ്രത്യേകമായൊരു ഘടകം തന്നെയാണ്. ശുചിത്വം പാലിച്ചാൽ ഇന്ന് കാണുന്ന പല രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം. നമ്മൾ എപ്പോഴും നമ്മുടെ ശരീരവും വീടും പരിസരവും നമ്മൾ പഠിക്കുന്ന വിദ്യാലയവും ശുചിത്വമുണ്ടാവാൻ നല്ലവണ്ണം ശ്രദ്ധിക്കണം. ഞാനെൻ്റെ ക്ലാസ്സും പരിസരവും കൂട്ടുകാരൊന്നിച്ച് എന്നും വൃത്തിയാക്കാറുണ്ട്. പല പകർച്ചവ്യാധികൾക്കും തടയിടാൻ വ്യക്തി ശുചിത്വത്തിലൂടെ സാധിക്കും.

സഹ്ൽ ഷാൻ ഒ
1A ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം