ഉള്ളടക്കത്തിലേക്ക് പോവുക

സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ക‍ൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kolappurath (സംവാദം | സംഭാവനകൾ) ('കൂട്ട് ഞാനും നീയും ഇന്ന് കൂട്ടിലാണ്, നിന്നെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൂട്ട്

ഞാനും നീയും ഇന്ന് കൂട്ടിലാണ്, നിന്നെ അടച്ചത് ഞാൻ ആണെങ്കിൽ എന്നെ അയച്ചത് വൈറസാണ്. ഭയമാണ് ഇന്ന് എനിക്ക് കൂട്ട് കൊറോണ ഇന്ന് മനുഷ്യനെ മാറ്റി . ഇന്നെന്റെ കൂട്ടിൽ എല്ലാവരും ഒരുമിച്ച് ഉണ്ടു. കൂട്ടുകാരും ബന്ധുക്കളും ഫോണിലൊരുങ്ങി. നിൻറെ ഉള്ളിലെ ഭയം

ഞാൻ അറിയുന്നു. 

നിന്നെ സ്വന്തമാക്കി ഞാനും

 ഒരു നല്ല നാളെക്കായി 

കാതോർക്കാം. നീ പറന്നകലും വഴി നന്മനിറയട്ടെ..

Gouthamii.M 9.b