ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ആരോഗ്യം.....

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം..... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം.....

നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന കോവി ഡ് 19 നെ അതിജീവിക്കാൻ ആരോഗ്യമുള്ള ശരീരവും ജാഗ്രതയും ആവശ്യമാണ്. നല്ല ആരോഗ്യമെന്നാൽ മാനസികവും ശാരീരികവും ആയ ആരോഗ്യം തുല്യമായി ഒരു വ്യക്തിയിൽ ഒത്തുചേരുന്നതാണ്.പോഷക സംപുഷ്ടമായ ഭക്ഷണത്തിലൂടെ, വ്യായാമത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്താം. വ്യക്തിശുചിത്വം പരിസര ശുചിത്വം ഇവയൊക്കെ ആരോഗ്യപ്രദമായ ജീവിതത്തിന് അത്യാവശ്യമാണ്.

മുഹമ്മദ് അൻവർ
4B ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം