ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/കാറ്റ് വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാറ്റ് വന്നപ്പോൾ
ഒരിക്കൽ ഒരു കാറ്റ് വീശി .അതുകണ്ടു കുട്ടികൾ പറഞ്ഞു ഇത് നല്ല കാറ്റാണ്. മരങ്ങൾ പറഞ്ഞു നല്ല കാറ്റ്.പൂക്കളും ഇലകളും ഒരുമിച്ചു പറഞ്ഞു എന്തുനല്ല കാറ്റ്.കാറ്റിൽ പൂക്കൾ കൊഴിഞ്ഞു .മരത്തിൽ നിന്നും ഇലകൾ കൊഴിഞ്ഞു.കട്ട് വലുതായി വന്നു.അപ്പോൾ ഒരു തുമ്പി തേൻ കുടിക്കാൻ എത്തി .പൂക്കളെല്ലാം കൊഴിഞ്ഞു കിടക്കുന്ന കണ്ടു തുമ്പിക്ക് സങ്കടം വന്നു.തുമ്പി പറഞ്ഞു നാശം പിടിച്ച കാറ്റ്.
ആദിൽ മുഹമ്മദ്
2 എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ