ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/തിടുക്കം
തിടുക്കം
എങ്ങനെ തുടങ്ങണമെന്ന് ചിന്തിച്ച് ഓരോ ദിനങ്ങളും മരവിച്ചു പോവുകയാണ്. തുടക്കത്തിന്റെ തുടക്കമറിയാതെ തുടങ്ങുന്ന ഓരോ തുടക്ക ങ്ങളും ഒടുക്കമില്ലാതായി കൊണ്ടിരുന്നു. എവിടെയോ ഒതുങ്ങി കൂടുന്ന ഈ തുടക്കങ്ങൾ ഇന്ന് ഞാൻ തുടച്ച്ടുത്തു. തുടക്കത്തിന്റെ ആദ്യമെന്നുള്ളത് ജീവിതമെന്ന ആഴകടലിലേക്കിറങ്ങാനുള്ള തിടുക്കമാണെന്ന് ഞാൻ അറിഞ്ഞു.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം