എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

ആവണിപ്പല്ലക്കിലെ
രാജകുമാരി പോൽ
ഉദരത്തിൽ ചുമന്നെന്നെ അമ്മ
പിറന്നപ്പോൾ എന്നമ്മ തൻ
മിഴികളിൽ മുല്ലപ്പൂമൊട്ടു
വിടർന്നു വന്നോ?
തൊട്ടിലിലാട്ടി താരാട്ട് പാടി
പാലൂട്ടി വാത്സല്യമേകിയമ്മ
എന്നെ വാനോളം വാഴ്ത്തി
വളർത്തിയമ്മ
ഞാനാരായും അമ്മയോട്
ചേട്ടനെയോ എന്നെയോ ഏറെയിഷ്ടം
അമ്മ ചൊല്ലി അമ്മയ്ക്ക്
തൻ മക്കൾ ഇരു മിഴികൾ മകളേ
ഇരു മിഴികളിൽ ഏതേറെ
ഇഷ്ടമെന്ന് ചോദിക്കുമോ !
നമ്മളെത്ര വളർന്നാലും...
അമ്മ തൻ മിഴിയിൽ നാമെന്നും വാവകൾ തന്നെ

അപർണ്ണരാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത