ജി.എച്ച്.എസ്.എസ്. വാണിയമ്പലം/അക്ഷരവൃക്ഷം/ തുരത്താം കോവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തുരത്താം കോവിഡിനെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കോവിഡിനെ

വുഹാനിൽ നിന്നുടലെടുത്ത
മഹാമാരിതൻ കൈകളിൽ
എരിഞ്ഞമർന്നു ജീവനുകൾ
ലോകമെമ്പാടും
ഭുവനമാകെ ഉറഞ്ഞുതുള്ളിയവൻ
മാനവനാശത്തിനായ് ആളിക്കത്തുന്നു
ലോകമാകെ ഭീതിപരത്തും കൊറോണയെന്ന
കൊടും ഭീകരനെ
പിടിച്ചുകെട്ടാം അറുതിവരുത്താം
അതിനു ഒറ്റക്കെട്ടായ് നിന്നീടാം
കൊറോണയെന്ന ഭീകരനെ
തുടച്ചുനീക്കാം ധാരണയിൽനിന്ന്
 

അഞ്ജലി കൃഷ്ണ. സി .എച്ച്
8.A ജി.എച്ച്.എസ്.എസ്. വാണിയമ്പലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത