ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണ വന്നു കൊറോണ വന്നു
 നമ്മുടെ നാട്ടിലും കൊറോണ വന്നു
നമ്മുടെ വീട്ടിൽ എത്തുംമുമ്പേ
 വീട്ടിൽ അടങ്ങി ഇരുന്നോളൂ
ഇടയ്ക്കിടയ്ക്ക് സോപ്പ് കൊണ്ട്
കൈകൾ നന്നായി കഴുകീടാം
 മറ്റുള്ളവരോട് ഇടപഴകുമ്പോൾ
അകലം പാലിക്കാൻ മറക്കണ്ട
 പുറത്തിറങ്ങി പോകുന്നേരം
 മാസ്ക് ധരിക്കാൻ മറക്കണ്ട
 ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ
 കൊറോണ നമ്മെ പിടികൂടും
 എല്ലാവർക്കും ഒത്തൊരുമിച്ച്
 കൊറോണ വില്ലനെ തുരത്തീടാം
 

അനിരുദ്ധ്
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത