സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/ദാമു

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദാമു


ഒരു ഗ്രാമത്തിൽ രാമു ദാമു എന്ന രണ്ടു അയൽവാസികൾ താമസിച്ചിരുന്നു .രാമു കൃഷിക്കാരനായിരുന്നു ..ദാമു ബിസിനസകാരനുമായിരുന്നു .രാമു തന്ടെ കൃഷിത്തോട്ടത്തിൽ നട്ടുവളർത്തിയ പച്ചക്കറികളും പഴ്ങ്ങളുoകഴിച്ചു കൊണ്ടാണ് ജീവിച്ചു പോന്നിരുന്നത് ...അങ്ങനെ ബിസിനസ് ആവശ്യാർത്ഥം ദാമു പട്ടണത്തിലേക്കു യാത്ര തിരിച്ചു തന്ടെ ചങ്ങാതിയെ പിരിയുന്ന വിഷമം രണ്ടുപേർക്കും ഉണ്ടായിരുന്നു ..കുറച്ചു കാലങ്ങൾക്കു ശേഷം ദാമു ഗ്രാമത്തിലേക്ക് തന്നെ തിരിച്ചെത്തി .നാട്ടിൽ വന്ന ചങ്ങാതിയെ കാണാൻ രാമു തിടുക്കത്തിൽ ദാമുവിന്റെ വീട്ടിലേക്കു പോയി .കട്ടിലിൽ അവശയായി കിടക്കുന്ന ദാമുവിനെ കണ്ടു രാമു ഞെട്ടി പോയി ..ദാമുവിന്റെ അമ്മയോട് കാര്യം തിരക്കിയപ്പോഴാണ് മനസ്സിലായത് ..പട്ടണത്തിലെ ചിട്ടയില്ലാത്ത ജീവിതവും ഭക്ഷണശൈലിയും ദാമുവിനെ ഒരു മാരക രോഗിയാക്കി മാറ്റി ...കരയുന്ന ദാമുവിന്റെ അമ്മയെ എന്ത് പറഞ്ഞു മനസ്സിലാക്കും എന്ന് രാമുവിന് അറിയില്ലായിരുന്നു ...കൂട്ടുകാരെ ...ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം ചിട്ടയില്ലാത്ത ഭക്ഷണ രീതിയും .ശുചിത്വമില്ലായ്മയും നമ്മെ രോഗിയാക്കും ..

 

റിഫ KT
3C സി.എം എ എൽ പി എസ്, പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ