എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/തുപ്പല്ലേ തോറ്റുപോകും

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുപ്പല്ലേ തോറ്റുപോകും

പൊതുസ്ഥലങ്ങളിൽ തുപ്പല്ലേ
പരിസരമെല്ലാം വൃത്തികേടാകും
കൊതുകുകൾ ഈച്ചകൾ
രോഗം പരത്തുകിൽ
ആഹാരത്തിൽ വന്നിരിക്കും
തുപ്പുമ്പോഴും തുമ്മുമ്പോഴും
മുഖമൊന്ന് മറച്ചീടുകിൽ
രോഗത്തെ നാം ചെറുത്തീടും
മറ്റുള്ളവരെയും കരുതീടാം
നല്ലൊരു നാളേക്കായ് കരുതീടാം
മുഖാവരണം ശീലമാക്കൂ
മാരകമായൊരു കൊറോണയെ
ഒന്നിച്ചുനിന്ന് അകറ്റീടാം
തുപ്പല്ലേ ജനം തോറ്റുപോകും

അർഷ.എസ്.ബിനു
4 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത