Login (English) Help
കളകള നാദത്തിലൊഴുകും പുഴകൾ പൊൻകതിർ പൂവിട്ടു നിൽക്കും വയലുകൾ കാട്ടരുവികളും കുന്നിൻ ചെരിവുകൾ നീരുറവയുള്ള പാറക്കെട്ടുകളും കാറ്റിലാടും വൻമരങ്ങൾ നിറഞ്ഞ.. പക്ഷികൾ മൂളിപ്പറക്കുന്ന കാടുകൾ തോട്ടിലും പുഴയിലും തുള്ളിക്കളിക്കും മീൻകുഞ്ഞുകൾക്കെന്തൊരുല്ലാസമാ.. കരടിയും സിംഹവും പേടമാനും.. കാട്ടുപോത്തുമുള്ള വൻകാടുകൾ ഈ മനോഹാരിതമായപ്രകൃതിയെ പെറ്റമ്മ പോലെ നാം സ്നേഹിച്ചിടെണം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത