18:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സമയമുണ്ട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതിയാൽ ഓടിയ മർത്യ ജന്മം
കണ്ടു ഈ പാരിൽ കുടുംബ സ്നേഹം
പാരിൽ വിതറിയ രോഗഭീതി
നാട്ടിൽ നിറഞ്ഞാടി ഭീതി സ്നേഹം
കൂട്ടരെ അറിയില്ല കുടുംബം അറിയില്ല
മനുഷ്യന് വേണ്ടത് കാശു മാത്രം
ഇപ്പോളറിയാം, അറിഞ്ഞ് തുടങ്ങിയവർ
കാശല്ല, സ്നേഹം കുടുംബമാണ്.