ഉള്ളടക്കത്തിലേക്ക് പോവുക

ഗവ, യു പി സ്കൂൾ, നീർച്ചാൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ

കൊടും ഭീകരനാം അവനൊരു കൃമി കീടം

അഖിലാണ്ഡ ലോകവും പെരുപ്പിച്ച് കൊണ്ടവൻ

അതിവേഗം പടരുന്നു കാട്ടു തീയായി

വിദ്യയിൽ കേമനാം മാനവരൊക്കെയും

വിധിയിൽ പകച്ചങ്ങ് നിന്നിടുമ്പോൾ

വിരസത ഒട്ടുമേ പിടികൂടാതവൻ

വിലസുന്നു ലോകത്തിന് ഭീഷണിയായി

 

ഫാത്തിമത്തുൽ സജ.പി
6 എ ജി.യു.പി.എസ്.നീർച്ചാൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത