ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം

18:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങൾ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.

  • ശുചിത്വം എങ്ങനെയെല്ലാം പാലിക്കാം?
°അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക
°നഖം വെട്ടി വെടിപ്പാക്കുന്നത് ശീലമാക്കുക
°ദിവസവും സോപ്പ് കൊണ്ട് കുളിച്ച് ശരീര ശുദ്ധി വരുത്തുകയും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യുക.
°പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക.
°മലമൂത്ര വിസർജ്ജ്നം സാനിറ്ററി കക്കൂസുകളിൽ മാത്രം
°രണ്ടു ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കുക.
° ഏഴ്- എട്ടു മണിക്കൂർ ഉറക്കം ശീലമാക്കുക.
°പ്രഭാത ഭക്ഷണം ഒഴുവാക്കരുത്. രാത്രി ഭക്ഷണം കുറയ്ക്കുക.
അർച്ചന.ബി.സ്
VI. A ജി എം യു പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം