വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/കൊച്ചെലി

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpaupskundurkunnu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊച്ചെലി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊച്ചെലി
<poem>
  കൊച്ചെലി ചുണ്ടെലി .....
            കുഞ്ഞനനിയത്തിക്കൊരു ചുണ്ടെലി,
        തട്ടിൻപുറത്തേറിടും...
        തട്ടിയും മുട്ടിയും,
        കൊട്ടയും വട്ടിയും... 
        തട്ടി മറിച്ചിടും.
<poem>
റിയ ഫാത്തിമ ടി
3 എ വി.പി.എ.യു.പി. സ്ക്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത