എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ദുരന്ത കൊയ്ത്തിൻ കാലം....

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38106 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=   ദുരന്ത കൊയ്ത്തിൻ കാലം....    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  ദുരന്ത കൊയ്ത്തിൻ കാലം....    



കാലത്തിന്റെ ഗതിയിൽ കാലചക്രം എന്തന്നില്ലാതെ ഓടിക്കൊണ്ടിരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതിൻ ഭീതിയിലാണ് മാനവലോകം. ഭയം വേണ്ട ഭീതിവേണ്ട എന്ന് മൊഴിയുവാനായി നാവുകൾ വെമ്പൽ കൊള്ളുന്നു എന്നാൽ കാലമിതാ അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ് എന്തോ എന്നില്ലാതെ മനുഷ്യമനസ്സിൽ വിണ്ടലിന്റെ തീന്നാളമായിതാ മഹാവ്യാധിയാകും കൊറോണ ലോകമാകെ..... കാലാവർഷമോ പേമാരിയോ തോരാമഴയോ അല്ലയിത് മാനവകുലത്തിൻ മനമാകെ തീരമഴയായി കണ്ണീരിന്റെ മഴയായി പേയ്യുന്ന ഒരു ദുരന്ത കൊയ്തതാണിത് .ചൈനയുടെ മണ്ണിൽ നിന്നും ഇതാ ഒരു ഭീകരൻ ലോകമാകെ അപഹരിക്കാൻ ആഗതനായിരിക്കുന്നു. നേരിടാം നമ്മുക്ക് ഈ മഹാമാരിയെ പോരാടാം നമ്മുക്ക് ഒരു മനമായ്


ജെസ്സലി രാജൻ
6 A എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം