എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/വനസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) ('{{{BoxTop1 | തലക്കെട്ട്= വനസംരക്ഷണം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

വനസംരക്ഷണം

പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്. വനങ്ങൾ നമ്മുടെ സമ്പത്ത ആണ് അത് സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

     ആദിമമനുഷ്യൻ കാടുമായി ബന്ധപ്പെട്ട ആണ് ജീവിതം നയിച്ചിരുന്നത്. ആത്മീയമായ ഒരു ബന്ധം  നമുക്ക് കാടും ആയിട്ടുണ്ട് നമ്മുടെ കാവുകളും ആരാധനാലയങ്ങളും വനങ്ങളുമായി  ബന്ധപ്പെട്ടുകിടക്കുന്നു.
       ജനങ്ങൾ വർധിച്ചപ്പോൾ കാടുവെട്ടിത്തെളിച്ച് നാടാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത് വന്യ ജീവികളുടെ നാശത്തിനും കാരണമായി ഈ  വനനശീകരണം, വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും കാർഷികവിളകൾക്ക് നാശം വിതയ്ക്കു കയാണ് ഇതൊരു രാജ്യത്തിന്റെ പുരോഗതിക്ക് തന്നെ പ്രതികൂലമായി ബാധിക്കുന്നു.
        ജലവൈദ്യുത പദ്ധതികൾക്കായി ഡാമുകൾ നിർമ്മിക്കുന്നതും വനങ്ങൾ നശിക്കാൻ ഇടയാക്കി, മഴ കുറഞ്ഞു പെയ്യുന്നു,മണ്ണിടിച്ചിലിൽ

നദികൾ വറ്റിവരണ്ട നിൽക്കുന്നു


ആദിത്യ വി.കെ
5 എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം