L.M.S.L.P.S. Chemboor/മഴത്തുള്ളി

17:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴത്തുള്ളി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴത്തുള്ളി


കാടില്ല പുഴയില്ല ...
എങ്ങും മരുഭൂമി....
മഴയെ നാം വീക്ഷിച്ചു -
നോക്കിയാൽ കാണാം
മഴത്തുള്ളിയിലോരോന്നുമുള്ള
പ്രതിക്ഷകൾ ...
ദൂരതകൾ താണ്ടി മരച്ചി-
ല്ലകൾക്കിടയിലൂടെ പെയ്തിറങ്ങുന്നിതാ....
വരവു കാത്തിരിപ്പിതു -
മണ്ണിനെ പുണരാനായ്...
 

അഭിജിത്ത്
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=L.M.S.L.P.S._Chemboor/മഴത്തുള്ളി&oldid=945203" എന്ന താളിൽനിന്ന് ശേഖരിച്ചത്