ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/അക്ഷരവൃക്ഷം/തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
17:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തത്ത <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്ത

തത്തേ തത്തേ പച്ച തത്തേ !
പറന്നു വരൂ നീ എന്നരികിൽ
നീയാണെൻ പ്രിയ പക്ഷി
നിൻ നിറമാണെൻ പ്രിയ നിറം
നിന്നെ കാണാനെന്തൊരു ചന്തം
തത്തേ തത്തേ പച്ച തത്തേ
നിൻ ചുണ്ടിനെന്തഴക്.....
തത്തേ തത്തേ പച്ച തത്തേ
പറന്നു വരൂ നീ എന്നരികിൽ

കാർത്തിക് പി
4 ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത