ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ചിത്രം

17:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ചിത്രം | color= 2 }} <center> <poem> ഉണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിത്രം

ഉണ്ട്നിറങ്ങൾ പന്ത്രണ്ട്
വെറുതേ ഇരിക്കുംനേരത്ത്
നിറങ്ങൾ പലതും ചാലിച്ച്
കോറിവരച്ചു നല്ലൊരു ചിത്രം
മേലേ മാനത്തമ്പിളി മാമ്മൻ
ഉദിച്ചു വരുന്ന നല്ലൊരുചിത്രം
 

സാരംഗി കൃഷ്ണ. പി
2 C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത