(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കവിത
കൊറോണയെ തുരത്തണം
തുരത്തണം തുരത്തണം
ഈ മണ്ണിൽ നിന്നും
മുഴുവനായ് തുരത്തണം തുരത്തണം
ഇനി വരാതെ നോക്കീടേണം
ഭൂമിയിൽ കൊറോണയ
ജാതി ഭേതവർഗ്ഗമേതുമില്ലാതെയായ്
ഒറ്റ ലകഷൃമായി തുരത്തണം
കൊറോണയെ
ആത്മ ധൈര്യത്തോടെയും
കൈയ്യുകൾ കഴുകിയും മാസ്കുകൾ ധരിച്ചും കൊറോണയെ തുരത്തണം