ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/പ്രകൃതീ നീ മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതീ നീ മനോഹരി

പൊൻവയലിൽ മധുരം നിറയും
കൊച്ചരുവികൾ നൃത്തം വയ്ക്കും
പക്ഷികളുടെ കലപില നാദം
പച്ചപ്പുതപ്പണിഞ്ഞ് തലയുയർത്തി നില്ക്കുന്ന
സുന്ദരിയായ കൂറ്റൻ മലകൾ
ഇതാണെന്നുടെ അമ്മയാം പ്രകൃതി
പ്രകൃതീ നീ മനോഹരി
ഐശ്വര്യ സാരഥി
 

ശ്രേയ പി വി
4 ഡി ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത