ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/'അമ്മ

17:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
'അമ്മ

അറിവിന്റെ ആദ്യാക്ഷരം
പകർന്നു തന്ന 'അമ്മ
അമ്മിഞ്ഞപ്പാൽ നുകർന്ന് തന്ന 'അമ്മ
അമ്മയാണെൻ ലോകം
അമ്മയോടാണെന് സ്നേഹം
അമ്മയോളം വരില്ല
ഭൂമിയിൽ മറ്റൊന്നും...
 

മുഹമ്മദ് റിഷാദ്.പി
4 B ജി എം എൽ പി എസ്‌ കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത