സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/അവധിക്കാല സന്തോഷങ്ങൾ
അവധിക്കാല സന്തോഷങ്ങൾ
ഞാൻ റിജു .മൂന്നാം ക്ലാസ്സുകാരൻ .അവധിക്കാലം എനിക്ക് സന്തോഷകാലമാണ്.ഈ അവധിക്കാലം സന്തോഷത്തിനൊപ്പം സങ്കടവും.
ലോകത്തിന്റ മുഴുവൻ സന്തോഷം കളഞ്ഞു. < കുഞ്ഞേച്ചിയും അനിയൻകുട്ടനും കളിയ്ക്കാൻ ഒപ്പം കൂടും. പിന്നെ ...അപ്പച്ചനും അമ്മച്ചിമാരും അമ്മയും വൈകുന്നേരം കുറച്ചു നേരം മണിയനും മാധവനും ഒപ്പം കണ്ടത്തിൽ പോകും.രണ്ടുപേരും പോത്തുകുട്ടികളാണ് കേട്ടോ....കഥ വായിച്ചും.... പറഞ്ഞും ...കളിച്ചു രസിക്കുന്നു.അവധിക്കാല സന്തോഷങ്ങൾ ഇങ്ങനെയങ്ങു പോകുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ