സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഉണരണം

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണരണം


ഉണരണം ഉണരണം
 ഇന്നുതന്നെ കൂട്ടരെ
ലോകമാകെ തകർത്ത
ജീവിയെ തുരത്തുവാൻ

 ഒറ്റക്കെട്ടായി നിൽക്കാം
മുഖം മറച്ചും കൈ
കഴുകിയും തുരത്തിടാം
കരുതലോടെ ഒരുമയോടെ

  നാൾ വഴിയിൽ ശുദ്ധി
വൃത്തി നയിക്കട്ടെ
കൊറോണ എന്ന ഭീതിയെ
പേടിക്കേണ്ട കൂട്ടരെ.
 

എയ്ഞ്ചൽഅൽഫോൻസാ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത