എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ നല്ല ആരോഗ്യത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല ആരോഗ്യത്തിന് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ആരോഗ്യത്തിന്

വ്യക്തി ശുചിത്വത്തിന് നാം ചില ശീലങ്ങൾ പാലിക്കേണ്ടതുണ്ട്. ദിവസവും കുളിക്കണം, രണ്ടു നേരം പല്ല് തേക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം, ആഹാരത്തിന് മുൻപും ശേഷവും കയ്യും വായും വൃത്തിയാക്കണം. ഇതല്ലാതെ പരിസര ശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. ചപ്പുചവറുകൾ വലിച്ചെറിയരുത്, ഭക്ഷണാവശിഷ്‌ടങ്ങൾ വലിച്ചെറിയരുത്, പൊതുസ്ഥലത്തു തുപ്പരുത് ഇവ കൂടാതെ കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കുക, തുറന്ന് വച്ച ആഹാരം കഴിക്കരുത്, ശുദ്ധമായ വെള്ളം മാത്രം കുടിക്കുക, വീട്, വിദ്യാലയം, പൊതുസ്ഥലം എന്നിവ വൃത്തിയാക്കുക. ഇങ്ങനെയെല്ലാം നമുക്ക് രോഗങ്ങൾ വരുന്നത് തടയാം

ജവാദ് പാലേരി
3 സി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം