ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ/അക്ഷരവൃക്ഷം/കാർമേഘം

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsmanalipuzha (സംവാദം | സംഭാവനകൾ) (' *[[{{PAGENAME}}/കാർമേഘം|കാർമേഘം]] {{BoxTop1 | തലക്കെട്ട്= കാർമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*കാർമേഘം 
കാർമേഘം

മാനത്തുണ്ടൊരു കാറ്
 കറുപ്പ് നിറത്തിലൊരുകാറ്
വാനിൽ വിരിയും പൂന്തോപ്പിൽ
വാർമുകിൽ മടിയിൽ വിരിയുന്നു

 

സയാൻ
3 എ , ജി എം ഏൽ പി സ്കൂൾ മണലിപ്പുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത