എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
2019 ഡിസംബറിലാണ് കൊറോണ ചൈനയിലെ വുഹാൻ നഗരത്തിൽ തുടങ്ങിയത് . ആദ്യ ഘട്ടത്തിൽ ചൈന സ്വന്തം നഗരമായ വുഹാൻ അടച്ചിട്ട് പ്രതിരോധിക്കാൻ ശ്രമിച്ചു. ഔഷധങളൊന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ അടച്ചിടൽ അനിവാരൃമായിരുന്നു . പിന്നീട് ചൈനയിൽ നിന്നും വിദേശത്തേക് പോയവരിലൂടെ ലോക രാജ്യങ്ങളിലെല്ലാം പകരുകയായിരുന്നു . ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഒട്ടേറേ ജനങ്ങൾ മരിച്ചു . ലോകമാകെ 40ലക്ഷത്തിലേറേ പേർക്ക് രോഗം ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൈറസിനെ പ്രതിരോധിക്കാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു . 1) പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കുക . 2)പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക. 3) സാമൂഹിക അകലം പാലിക്കുക . 4) കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. 5)പനി, ചുമ , ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവർ ആരോഗൃപരിശോധനകൾക്ക് ശേഷം ആവശ്യം ഉണ്ടെങ്കിൽ നിരീക്ഷണത്തിൽ കഴിയുകയും വേണം . 6) പുറത്തിറങ്ങുമ്പോൾ ഉപയോഗിച്ച വസ്ത്രം മുതലായ വസ്ത്തുക്കൾ, ഉടൻ കഴുകുക.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം