പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

നാട്ടുകാരും വീട്ടുകാരും
ശുചിത്വശീലം പാലിക്കേണം
പല്ലു നിത്യം തേച്ചിടേണം
നിത്യവും കുളിച്ചിടേണം
നഖങ്ങളും മുറിച്ചിടേണം
ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ രണ്ടും കഴുകിടേണം
തുറന്നു വച്ച ആഹാരം
കഴിച്ചിടല്ലേ കൂട്ടുകാരേ
രോഗങ്ങൾ വരുമെന്ന്
ഓർത്തിടേണം കൂട്ടുകാരേ
നിത്യവും അടിച്ചുവാരി
ചപ്പും ചവറും തീയിടേണം
ശുചിത്വശീലം പാലിച്ചെന്നാൽ
രോഗങ്ങൾ പോയീടും
ഓർത്തിടേണം കൂട്ടുകാരേ
 

അൻവിത.സി.വി
2 A പാപ്പിനിശ്ശേരി വെസ്ററ് എൽ.പി.സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത