എ എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/മാവേലിനാട്

16:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47542ramalluralps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാവേലിനാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാവേലിനാട്
കേരളത്തിൽ മുമ്പും കൊറോണ…..പുതിയ കണ്ടെത്തൽ .
       വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ കൊറോണ  വ്യാപിച്ചിരുന്നു എന്ന് പുതിയ കണ്ടെത്തൽ .വർഷങ്ങൾക്ക് മുമ്പ് എന്നുപറഞ്ഞാൽ, കേരളക്കരയിൽ ജനങ്ങൾ തമ്മിൽ അടിച്ചും ചതിച്ചും കൊന്നും വെട്ടി പിടിച്ചിരുന്ന കാലം. പെട്ടെന്ന് അന്ന് കേരളത്തിൽ  കൊറോണ  വ്യാപിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ എല്ലാം ഒന്നായി. കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം .ജനങ്ങളെ ഇങ്ങനെ നല്ലവരായി മാറ്റിയെടുത്ത ക്രെഡിറ്റ് മുഴുവൻ അന്നത്തെ ഭരണാധികാരിയായ മഹാബലി തമ്പുരാന് ലഭിച്ചു. ദേവന്മാർ പോലും മഹാബലിയെ അസൂയയോടെ നോക്കി .അവസാനം വാമനൻ മഹാബലിയെ ചവിട്ടി താഴ്ത്തി ഭരണം അവസാനിപ്പിച്ചു
       ജനങ്ങൾ വീണ്ടും പഴയതുപോലെ ചതിച്ചു കൊന്നും തമ്മിൽ തല്ലിയും ജീവിക്കാൻ തുടങ്ങി. കൊറോണ വീണ്ടും വന്നു. ജനങ്ങൾ വീണ്ടും ഒന്നായി. ഇപ്പോൾ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം. .സുന്ദരമായ കേരളം ജനങ്ങളെ നല്ലവരാക്കിയതിൻെറ ക്രെഡിറ്റ് മുഴുവൻ ഇപ്പോഴത്തെ ഭരണാധികാരിക്ക് കിട്ടി .പഴയതുപോലെ ദേവന്മാർ   ഭരണാധികാാരിയെ   അസൂയയോടെ  നോക്കുമോ……………..             
                                                                                                                                                 ജയ്ഹിന്ദ്         -------          FINAN KK  
FINAN KK
4 രാമല്ലൂർ എ എൽ പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ /