ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ അദ്യശ്യനായ വൈറസേ...
അദ്യശ്യനായ വൈറസേ...
വളരെയധികം സന്തോഷത്തോടെയും സാഹോദര്യത്തോടെയും കഴിഞ്ഞു പോരുകയായിരുന്നു ഞങ്ങൾ. അങ്ങനെയുള്ള ഞങ്ങളുടെ ഇടയിലേക്കാണ് അദൃശ്യനായ ഒരു കൊലയാളിയെ പ്പോലെ നീ കടന്നു വന്നത്. ഞങ്ങളുടെ സ്വൈരജീവിതവും സഞ്ചാര സ്വാതന്ത്ര്യവും എല്ലാം ഇല്ലാതാക്കി.എത്രയോ പ്രിയപ്പെട്ട വരുടെ ജീവിതം നീ ഇല്ലാ താക്കി സ്കൂൾ അടച്ചപ്പോൾ ഞങ്ങൾ കുട്ടികൾ എന്തെല്ലാം പ്ലാൻ ചെയ്തിരുന്നെന്നോ അതെല്ലാം തീർന്നു അടച്ചിട്ട മുറികളിൽ ഇരുപ്പായി. പുറത്തപോയാൽ എങ്ങിനെ എവിടെ നിന്ന് നീ ഞങ്ങളിൽ കയറുമെന്ന് അറിയില്ല. നിന്നെ തുരത്താൻ ഉള്ള മരുന്നു കണ്ടെത്തും വരെ ഞങ്ങൾ എല്ലാം സഹിച്ച് ക്വാറൻ്റ നിൽ കഴിഞ്ഞെ പറ്റു അതുകൊണ്ട് ഹേ! അദ്യശ്യ നായ വൈറസേ... നീ ഇവിടെ നിന്നും ഈ ലോകത്തു നിന്നും പോവണം പോയെ തീരൂ കരണം ഞങ്ങളുടെ ജീവിതം ഞങ്ങൾക്കെത്ര പ്രിയപ്പെട്ടതാണെന്നോ. ഞങ്ങളുടെ സുഖം സന്തോഷം സമുദ്ധി സ്വാതന്ത്ര്യം എല്ലാം ഞങ്ങൾക്ക് തിരികെ പിടിക്കണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ