(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡിൻ ക്കാലം
കോവിഡിൻ വരവിൽ ദുഃഖിച്ചിരിക്കുന്നു ഞങ്ങൾ
ലോകത്തെ വിറപ്പിച്ച്
നീ താണ്ടവമാടിയപ്പോൾ
ലക്ഷങ്ങല്ലേ മരണം വരിച്ചത്
മാസ്ക്കണിഞ്ഞും കൈ സോപ്പിട്ട് കൈ കഴുകിയും
സുചിത്വം വേണം നമുക്കെപ്പോഴും
ഒഴിവാക്കീടാം ഹസ്തദാനം നമുക്കെന്നും അകലം പാലിച്ചിരിക്കാം
നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ പാലിച്ചിടാം
മടിക്കാതെ വീട്ടിൽ ഒതുങ്ങി കഴിയുന്നതിനാൽ
ചെടിയിലെ പൂക്കളും കൃഷിയിലെ കയ്കളും അറിയുന്നു ഞാൻ
ആശ്വാസമാകുന്ന ശുഭവാർത്ത കേൾക്കാൻ പ്രാർത്ഥിക്കാം നമുക്കെല്ലാവർക്കും