15:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= "Go കൊറോണ' 'Go കൊറോണ" <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇപ്പോഴു എവിടെയും കേൾക്കുന്ന നാമം കൊറോണ... കൊറോണ...
ഇപ്പോഴു എവിടെയും കേൾക്കുന്ന നാമം
കൊറോണ.... കൊറോണ...
വീട്ടിലും നാട്ടിലും മറുനാട്ടിലും വില്ലനായി വന്ന വിരുന്നു കാരൻ....
വീട്ടിലും നാട്ടിലും മറുനാട്ടിലും വില്ലനായി വന്ന വിരുന്നു കാരൻ....
കാണില്ല കണ്ടാലറിയില്ല വീരനെ മാലാഖർ ആകെ അലയുന്ന ഭീതിയാൽ.....
രാജ്യത്തുടനീളം ലോക്ക് വീണു
നമ്മൾ എല്ലാവരും
വീട്ടു തടങ്കലിലായി....
പൊരുതണം നമ്മൾ എല്ലാവരും ഒറ്റ കെട്ടായി ഈ മഹാ മാരിയെ...
നമ്മൾ അതി ജീവിക്കും ഈ കാലവും കടന്ന് പോകും.