ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/"Go കൊറോണ' 'Go കൊറോണ"

Schoolwiki സംരംഭത്തിൽ നിന്ന്
"Go കൊറോണ' 'Go കൊറോണ"


ഇപ്പോഴു എവിടെയും കേൾക്കുന്ന നാമം കൊറോണ... കൊറോണ...
ഇപ്പോഴു എവിടെയും കേൾക്കുന്ന നാമം
കൊറോണ.... കൊറോണ...
വീട്ടിലും നാട്ടിലും മറുനാട്ടിലും വില്ലനായി വന്ന വിരുന്നു കാരൻ....
വീട്ടിലും നാട്ടിലും മറുനാട്ടിലും വില്ലനായി വന്ന വിരുന്നു കാരൻ....
കാണില്ല കണ്ടാലറിയില്ല വീരനെ മാലാഖർ ആകെ അലയുന്ന ഭീതിയാൽ.....
രാജ്യത്തുടനീളം ലോക്ക് വീണു
നമ്മൾ എല്ലാവരും
വീട്ടു തടങ്കലിലായി....
പൊരുതണം നമ്മൾ എല്ലാവരും ഒറ്റ കെട്ടായി ഈ മഹാ മാരിയെ...
നമ്മൾ അതി ജീവിക്കും ഈ കാലവും കടന്ന് പോകും.

 

ഫാത്തിമ ഫർസാന
3 B ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത