നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/വീടും വ്യക്തിയും
വീടും വ്യക്തിയും
പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കണം.വീടും പരിസരവും ശുചിയാക്കണം.മരങ്ങൾ വച്ച് പിടിപ്പിക്കണം.ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്കുകൾ വലിച്ചെറിയരുത്.ചപ്പുചവറുകൾ അടിഞ്ഞ് കൂടാതിരിക്കാൻ ശ്രദ്ധിക്കുക.തിളപ്പിച്ചാറിയ വെളളം മാത്രംകുടിക്കുക.രാവിലെയും വൈകുന്നേരവും സോപ്പുപയോഗിച്ച് കുളിക്കുക.നഖം മുറിക്കുക.തുറന്ന് വച്ച ആഹാരം കഴിക്കരുത്.രോഗം വരാതിരിക്കാൻ ശ്രദ്ദിക്കുക.<
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |