ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ കവിത     | color=   3    }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കവിത    

കൊറോണയെ തുരത്തണം
തുരത്തണം തുരത്തണം
ഈ മണ്ണിൽ നിന്നും
മുഴുവനായ് തുരത്തണം തുരത്തണം
ഇനി വരാതെ നോക്കീടേണം
ഭൂമിയിൽ കൊറോണയ
ജാതി ഭേതവർഗ്ഗമേതുമില്ലാതെയായ്
ഒറ്റ ലകഷൃമായി തുരത്തണം
കൊറോണയെ
 ആത്മ ധൈര്യത്തോടെയും
കൈയ്യുകൾ കഴുകിയും മാസ്കുകൾ ധരിച്ചും കൊറോണയെ തുരത്തണം

ഐശ്വര്യ
6 B ജി .യു .പി .എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത