15:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Julie(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഓർക്കുക. | color=4 }}<center> <poem> പൊതു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊതുവേദികളിൽ എന്നും
ചുംബനവും ആലിംഗനവും
ഹസ്തദാനവും ബന്ധങ്ങളെ ദൃഢമാക്കിയിരുന്നു.
ഇന്നതെല്ലാമൊരു പുഞ്ചിരിയിലൊതുക്കി നമ്മൾ
കൊറോണക്കെതിരെ പടപൊരുതുന്നു.
ഓർക്കുക നമ്മൾ,
പൊതുവേദിയിലെത്താതെ
അകലം പാലിക്കണം,
തമ്മിൽ കാണുമ്പോഴെപ്പോഴുംഹസ്തദാനമില്ലാതെ ആലിംഗനമില്ലാതെ
കൊറോണ എന്നൊരു
ശത്രുവിനെ
ഒന്നിച്ച് തുരത്തണമീ
ലോകത്ത് നിന്നും!
ഓർക്കണം, പുതിയൊരുഭൂമി,
പുതിയൊരു പുലരി
നമുക്കായിയണയുമെന്ന്!