കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ്‌19/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14348 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ വ്യക്തിശുചിത്വം| വ്യക്തിശുചിത്വം]] {{BoxTop1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം


2019 ഡിസംബർ 31ന് ലോകത്തെമ്പാടും ഭീതി പടർത്തിയ ഒരു മഹാമാരി യാണ് കോവിഡ് 19. ഇതിനു കാരണം കൊറോണ വൈറസ് ആണ്. ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം, വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. തിരികെ എത്തിയാൽ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക. വ്യക്തിശുചിത്വം ആണ് ഇതിനു വേണ്ടത്.

 

തന്മയ. പി
3 കീഴത്തൂർ_വെസ്റ്റ്_എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം