പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കൊറോണയെപ്പറ്റി
കൊറോണയെപ്പറ്റി
സ്വന്തമായി നിലനിൽപ്പില്ലാത്ത, മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നുകയറുന്ന, ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്യുന്ന, പിന്നീട് സ്വന്തമായി ജീനുകൾ നിർമ്മിക്കപ്പെടുന്ന ഒരു വിഭാഗം രോഗകാരികളാണ് വൈറസുകൾ മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്ന വൈറസുകളാണ് ഇവ. ശ്വസന സംവിധാനത്തെ അവ തകരാറിലാക്കും. ഈ വൈറസ് ബാധിച്ചാൽ ജലദോഷം സുഖപ്പെടുത്താനാവില്ല. സാർസ്, മെർസ് എന്നീ ഗുരുതര രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം എന്ന പേരുള്ള മെർസ് ആണ് ഇതിൽ പ്രധാനപ്പെട്ട വൈറസ്. ഈ വൈറസാണ് ശ്വാസകോശ സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത് 2012ൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വൈറസ് അസുഖം ഉള്ളവരുടെ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയും വിസർജ്യങ്ങളിലൂടെയുമാണ് പകരുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പടരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ