പാരിനെയാകെ ഭീതിയിലാക്കി ജീവിതമാകെ ലോക്ക് ഡൗണാക്കി എത്തീ ഭീകരനാമൊരു വൈറസ് കൊറോണയെന്നൊരു ചൈനീസ് ഫ്ലൂ . ചുമയും തുമ്മലും ശ്വാസതടസ്സവും പനിയും ക്ഷീണവും വേദനയും കോവിഡ് വന്നതിൻ ലക്ഷണമല്ലോ സൂക്ഷിച്ചില്ലേൽ പണി പാളും. സോപ്പും വെള്ളവും ഹാൻഡ് വാഷും സാനിറ്റൈസറും മാസ്ക്കും വേണം അകലം പാലിച്ചൊഴി വാക്കും കോവി ഡാകും മഹാമാരിയെ നാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത