14:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28031(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു രോഗം വന്നു
നാട്ടിൽ മുഴുവൻ പടർന്നു വന്നു
ആളുടെ മരണം കൂടി വന്നു
കഷ്ടം കഷ്ടം രോഗം വന്നു
ഇങ്ങനെ വന്നാൽ എന്ത് ചെയ്യും?
ലോക ഡൗൺ കാലം കഴിഞ്ഞു പോകും
പരീക്ഷ എല്ലാം തുടർന്നുവന്നു
എല്ലാവർക്കും സന്തോഷമായി
ഇനി ഒത്തുചേരാൻ പേടിയില്ല
കളിയും ചിരിയും വീണ്ടും വന്നു...