കാനാട് എൽ പി എസ്/അക്ഷരവൃക്ഷം/മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാവ്

ഇന്നലെ പുലർച്ചെയുള്ള ഓരിയിടൽ കേട്ടപ്പോഴേ അവൾ ഭയന്നിരുന്നു. അവളുടെ ചിക്കു പട്ടി........ ചിന്തകൾക്ക് വിരാമം കുറിച്ചു കൊണ്ട് അവൾ എപ്പോഴോ ഉറങ്ങിപ്പോയി. അതിരാവിലെ കാവതി കാക്ക യുടെ കരച്ചിൽ കേട്ടായിരുന്നു അമ്മു ഞെട്ടിയുണർന്നത്. തലവഴി മൂടിപ്പുതച്ച് പുതപ്പുമാറ്റി അവൾ പുറത്തെ മാവു മരം ലക്ഷ്യംവച്ച് ഓടി. അതിൻറെ കൊമ്പ് ഒന്നാകെ തിരഞ്ഞിട്ടും കാവതികാക്ക യെ കാണാതായപ്പോൾ അവൾ നേരെ ചിക്കുവിന്റെ കൂട്ടിന് അടുത്തേക്ക് പോയി. അടുക്കുന്തോറും ഉയർച്ച യുള്ള അവളുടെ അലർച്ച കൂടിക്കൊണ്ടിരുന്നു. അങ്ങിങ്ങായി വഴിയിൽ പ്ലാസ്റ്റിക്കിനെതിരെ ഓരോ തുണ്ടുകൾ ചിതറി യിരുന്നു. പെട്ടെന്നാണ് അവൾ കോരിത്തരിക്കുന്ന ഒരു കാഴ്ച കണ്ടത്. ചിക്കു പട്ടി മയങ്ങി കിടക്കുകയാണ് തിരിച്ചുവരാത്ത അവസാന മടക്കം ആണെന്ന് മനസ്സിലാക്കാൻ അമ്മുവിനെ അധികനേരം വേണ്ടിവന്നില്ല. അതേ ലോക് ഡൗൺ കാരണം പുറത്തിറങ്ങരുതെന്ന് ആജ്ഞ പാലിച്ച് വീടിന്റെ ഉമ്മറ കോലായിൽ നിന്നും താൻ ഇന്നലെ കഴിച്ച ന്യൂഡിൽസ് പാക്കറ്റ് അടുക്കള പുറത്തുകൂടി പുറത്തേക്ക് കളഞ്ഞപ്പോൾ പ്രകൃതിയെ ഓർമ്മയിൽ ആയിരുന്നു എന്ന് സത്യം. പലതവണ ചിക്കു വിൻറെ ഓരിയിടൽ കേട്ടപ്പോഴും മനസ്സിലായില്ല വിശപ്പിൻറെ രോദനം ആയിരുന്നു എന്ന്. താൻ വലിച്ചെറിഞ്ഞ് കൂടെ പുറത്തെ നിറപ്പകിട്ടാർന്ന ചിത്രം അവൻറെ വിശപ്പടക്കാനുള്ള ഒന്നാണെന്ന്. പക്ഷേ അവളുടെ കണ്ണ് മഞ്ഞളിച്ച് മറ്റൊന്നായിരുന്നു കമ്പുകൾ തൻറെ കൊക്കോ അടുപ്പിച്ച് ചിക്കുവിന്റെ വായിൽ നിന്നും പ്ലാസ്റ്റിക് കൂടെ അടർത്തി മാറ്റുന്ന കാവതികാക്ക..... ശുചിത്വമില്ലായ്മ എന്ന മഹാമാരി ഓളം വരില്ല ഒരു covid.19ഉം

വരദ.പി.പി
3B കാനാട് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ