ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36011 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മനുഷ്യൻ എന്ന ജീവിയെ ദൈവം സൃഷ്ടിച്ചപ്പോൾ തന്നെ അവൻ കണ്ടുപിടിത്തങ്ങൾക്ക് തുടക്കമിട്ടു. മലകൾ കൊടുമുടികൾ , ബഹിരോകോശം എന്നിവിടെങ്ങളിൽ എല്ലാം അവൻ കടന്നു കെറ്റം നടത്തി. എന്തിനേറെ പറയുന്നുഅന്യ ഗ്രഹങ്ങയളോയക്കെും അവർ കീഴടക്കി. പക്ഷെ അപ്പോഴൊക്കെ പ്രകൃതി വേദനിക്കുന്നത് അവൻ കണ്ടില്ലെന്നു നടിച്ചു. എല്ലാം ഒഴുകി കൊടുത്ത പ്രകൃതിയെ അവൻ ദ്രോഹിച്ചു . മരങ്ങൾ വെട്ടിനശിപ്പിച്ചു മണൽ ഖനനം നടത്തിെും പുഴകൾ വറ്റിച്ച് മലീനമാക്കിയും അവൻ പ്രകൃതിയെ ദ്രോഹിച്ചു । പക്ഷെ കൊറോണ എന്നാ സൂഷ്മജീവിയുടെ

മുന്നിൽ ഇന്നവൻ പതറിപ്പോയി .എല്ലാം വെടിഞ്ഞു 
അവൻ വീടിനുള്ളിൽ ഇരുപ്പായി .മത്സരങ്ങളുടെ ലോകത്തും നിന്നും 

കുടുംബ ബന്ധങ്ങളുടെ ഉഷ്മളത അറിഞ്ഞു , വീട്ടിനുള്ളിൽ താമസിക്കുന്നു

മനുഷ്യന്റെ കയറ്റത്തിൽ തകർന്ന പ്രകൃതി അവനെ ഭയപ്പെടുത്തി
ചിന്തിപിച്ചു.നല്ല നാലേക്കുമായി  നന്മയുള്ള  മനസ്സോടെ  ഇന്നവൻ കാത്തിരിക്കുകയാണ് 
പാർവതി പി
5B എച് എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം