ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/അതിജീവിക്കാം
അതിജീവിക്കാം
അതിജീവിക്കാം അതിജീവിക്കാം കോറോണയെ നമുക്ക് അതിജീവിക്കാം കൊറോണ എന്ന വൈറസിനെ നമുുക്ക് ഒന്നിച്ചു നേരിടാം ഈ ലോക്ക്ഡൗൺ കാലം അപ്പനും അമ്മയ്ക്കും ചേച്ചിക്കും ഒപ്പം കളിച്ചും, പിന്നെ കുറച്ചു നേരം പഠിച്ചും എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിച്ചും ശുചിത്വം പാലിച്ചുകൊണ്ടും ഈ മഹാമാരിയെ അതിജീവിക്കാം .
സാങ്കേതിക പരിശോധന - pvp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത