മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ എന്റെ വീട്ടിലെ മാവ്
എന്റെ വീട്ടിലെ മാവ്
എന്റെ വീട്ടിൽ ഒരു മാവ് മരമുണ്ട്. ആ മാവിന്റെ പേരാണ് മൂവാണ്ടൻ മാവ്. മാവിൽ മധുരമുള്ള മാങ്ങകൾ ഉണ്ട്. മാമ്പഴം നല്ല രുചിയാണ്. മരക്കൊമ്പിൽ അണ്ണനും ,ഉറുമ്പും, കിളിയുമുണ്ട്.
|