എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19

 കോവിഡ് - 19


പ്രപഞ്ചമാകെ പടർന്നീടുന്നു കോവിഡെന്ന മഹാമാരി
ഇല്ല മരുന്നീ വ്യാധിക്ക്
ദേഹ ബലത്താൽ ജയിച്ചീടാം
കൈകൾ കഴുകി പാലിച്ചങ്ങനെ മുന്നേറാം
ഓർക്കുക നമ്മൾ നമ്മൾക്കായി
പണി ചെയ്യുന്നൊരു കൂട്ടർ
സ്വന്തം ജീവിതമോർക്കാതെ
സ്വന്തം കുടുംബത്തെ ഓർക്കാതെ
പണി ചെയ്യുന്നവർ നമ്മൾക്കായി
പ്രാർത്ഥിച്ചീടാം നമുക്കൊന്നായി

         
         
               

        
 


NIHAL . P
2A എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത