സ്കൂള്‍ IT CLUB നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.സ്കൂള്‍ സ്റ്റുഡന്റ് ഐ.റ്റി .കോര്‍ഡിനേറ്റര്‍ 9B യിലെ അനന്തു.TR ആണ്‌. Laptop,Projector ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ക്ലാസ്സിലെ 2 ക്ലബ്ബ് അംഗങ്ങള്‍ക്ക് വീതം പരിശീലനം നല്‍കി വരുന്നു.

"https://schoolwiki.in/index.php?title=ഐ.ടി_ക്ലബ്ബ്&oldid=94069" എന്ന താളിൽനിന്ന് ശേഖരിച്ചത്