ഗവ. എൽ. പി. എസ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/ ചന്തയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചന്തയിലേക്ക് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചന്തയിലേക്ക്

കുട്ടയിലാക്കി പോയോരെല്ലാം
കുട്ടയിലാക്കി പോരുന്നു
കൈയ്യും വീശി പോയോരെല്ലാം
കിറ്റിലാക്കി പോരുന്നു
കുട്ട തട്ടിൽ വക്കുന്നു
കിറ്റ് മുറ്റത്തെറിയുന്നു
മുറ്റത്തെല്ലാം നിറയുന്നു
അന്തകനാകും പ്ലാസ്റ്റിക്ക്
 



അനന്തകൃഷ്ണൻ
3A ഗവ.എൽ പി .എസ് .കോട്ടപ്പുറം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത