L.M.S.L.P.S. Chemboor/ *കുഞ്ഞൻ വൈറസ്*

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=*കുഞ്ഞൻ വൈറസ്* <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*കുഞ്ഞൻ വൈറസ്*


കൊ കൊ കൊ കൊ കൊവിഡ്
കൊവിഡെന്നൊരു കുഞ്ഞൻ വൈറസ്
ലോകജനതയ്ക്കിവൻ ഭീഷണി
മഹാമാരിയായി താണ്ഡവമാടുന്നവൻ.
ചൈനയിൽ നിന്നും വന്ന കൊവിഡ്
ലോകം മുഴുവൻ പടർന്നു
ഭീതിയെങ്ങും നിറഞ്ഞു
ഭീകരനിവൻ കൊറോണ.
ഒന്നിച്ചീടാം നമുക്കിന്ന്
തുരത്തീടാം ഈ വൈറസിനെ
കൈ കഴുകാം മാസ്കു ധരിക്കാം
നല്ല നാളേയ്ക്കായ് കാത്തിരിക്കാം.
 

അനഖ. എസ്. ദാസ്
3 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=L.M.S.L.P.S._Chemboor/_*കുഞ്ഞൻ_വൈറസ്*&oldid=940353" എന്ന താളിൽനിന്ന് ശേഖരിച്ചത്