ഉള്ളടക്കത്തിലേക്ക് പോവുക

തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/അക്ഷരവൃക്ഷം/കൊറോണ എന്ന വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന വ്യാധി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വ്യാധി
<cnter>

ശാന്തമായി തിരിഞ്ഞ കാലചക്രം
 എത്രയോ പെട്ടെന്ന് മാറിമറിയുന്നു
 2019 ഡിസംബർ മാസം വന്നുവല്ലോ
 ഒരു കാലfനെ പോലെ കൊറോണ എന്ന മഹാവ്യാധി
 കണ്ടുകണ്ടങ്ങിരിക്കും മനുഷ്യരെ
 നാളെ പുലരുമ്പോൾ കാണും എന്ന് ഉറപ്പില്ല!
 ഇത്രയും ഭീകരനായ ഒരു സത്വം
 ഈ നാട്ടിൽ പിറന്നിട്ടില്ല..
 കൊണ്ടുപോയി ഇല്ലയോ ലക്ഷക്കണക്കിന്
 ജനങ്ങളെ ദാക്ഷിണ്യമില്ലാതെ ഈ മഹാവ്യാധി
 രക്ഷ നേടണമെങ്കിൽ നാം ശുദ്ധ വൃത്തി
 എന്ന മഹാസത്യം ചിത്തത്തിൽ പേറണ്ണം
 ഇതിനെ തുടച്ചു നീക്കുവാൻ
 കൈകൾ വൃത്തിയായി കഴുകണം
 മുഖാവരണം ധരിക്കണം
 കൂട്ടായുള്ള സമ്പർക്കം ഒഴിവാക്കണം
 നല്ല ശീലങ്ങൾ പാലിക്കണം
 മാനവ ജനതയുടെ കൂട്ടായ ശ്രമത്തിലൂടെ
 തുടച്ചു നീക്കുവാൻ കൈകൾ കോർത്തിടാം
ജഗദീശ്വരനെ മനസ്സിൽ ധ്യാനിച്ച് മുന്നേറിടാം

</cnter>

{BoxBottom1

പേര്= ആദിത്യ സി സുനിൽ ക്ലാസ്സ്= 5 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് സ്കൂൾ കോഡ്=33316 ഉപജില്ല= ചങ്ങനാശ്ശേരി ജില്ല= കോട്ടയം തരം= കവിത color= 3

}}

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത